വലിയങ്ങാടി അമ്പു ഫെസ്റ്റിവൽ ജനുവരി 10 ന് – കൊടിയേറ്റം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹ തിരുനാളിനോടനുബന്ധിച്ച് നടത്തി വരാറുള്ള വലിയങ്ങാടി അമ്പു ഫെസ്റ്റിവൽ കൊടിയേറ്റം ഫാ. ജോയ് പീണീക്കാപറമ്പിൽ (പ്രെയോർ & മാനേജർ ക്രൈസ്റ്റ് മൊണാസ്ട്രി, ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ്) ആൽത്തറക്ക്‌ നിർവഹിച്ചു. അമ്പു കമ്മിറ്റി ഭാരവാഹികളും വലിയങ്ങാടി കുടുംബാംഗങ്ങളും പ്രാദേശികരും സന്നിഹിതരായിരുന്നു. ജനുവരി 10 ശനിയാഴ്ചയാണ് വലിയങ്ങാടി അമ്പു ഫെസ്റ്റിവൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page