
ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം 6-ാം ദിവസം കിഴക്കേ ഗോപുര നടയിൽ നടക്കുന്ന കലാപരിപാടികൾ
വൈകിട്ട് 5 15 മുതൽ 5 30 വരെ തിരുവാതിരക്കളി ശ്രീദുർഗ തിരുവാതിര ടീം കച്ചേരിപ്പടി കടുപ്പശ്ശേരി
5 30 മുതൽ 6 വരെ നൃത്തനൃത്യങ്ങൾ ശ്രീ മൂകാംബിക നാട്യ കലാക്ഷേത്രം ഇരിങ്ങാലക്കുട
6 മുതൽ 6 30 വരെ കുച്ചിപ്പുടി ആദിലക്ഷ്മി.
6 30 മുതൽ 7 30 വരെ നൃത്തനൃത്യങ്ങൾ ഗിരിജാ വേണുഗോപാൽ ആൻഡ് ടീം ശിവസന്നിധി കൊരുമ്പിശ്ശേരി.
7 30 മുതൽ 7 45 വരെ വീണവാദ്യം സാധിക പ്രമോദ് നെല്ലുവായ്.
7 45 മുതൽ 8 വരെ മോഹിനിയാട്ടം നിവേദ്യ പി രാജേഷ് ചെന്ത്രാപ്പിന്നി.
8 മുതൽ 8 30 വരെ വായപ്പാട്ട് വിപിൻ കൃഷ്ണ ആൻഡ് സഗ്‌ന നെല്ലുവായ്.
8 30 മുതൽ 9 30 വരെ ഭക്തിഗാന മഞ്ജരി അമൃതവർഷിണി മാപ്രാണം.
9 30 മുതൽ 10 വരെ ശാസ്ത്രീയ നൃത്തം മുദ്ര ഡാൻസ് മുളങ്ങ്
എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം LIVE on www.irinjalakudalive.com
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive