വിഷുവിപണി – ഇരിങ്ങാലക്കുടയിലെ വിലനിലവാരം അറിയാം

ഇരിങ്ങാലക്കുട : വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇരിങ്ങാലക്കുടയിൽ വിപണി സജീവം. വിഷു കണിക്കും സദ്യക്കും ആവശ്യമായവയുടെ വിലനിലവാരം അറിയാം.

വെള്ളരി 15 , മുരിങ്ങക്കായ 30 , ചേന 69 , എലവൻ 15, മത്തങ്ങ 15, പച്ച മാങ്ങാ 49 , പച്ച മുളക്ക് 55 , കരേറ്റ് 49 , ക്യാബേജ് 40, കോളിഫ്ലവർ 50, തക്കാളി നടൻ 18, ഹൈബ്രിഡ് 25, സവാള 25, ഇല ഒരെണം 5, പായസം , ബീൻസ് 99 , നാളികേരം 65 , കൊത്തമരാ 45 , സാലഡ് കുബുമ്പർ 25 , ചെറുള്ളി 56 , വെളുത്തുള്ളി 149 . ഇഞ്ചി 79, മട്ടവടി 48 , വെളിച്ചെണ്ണ 280 , വേപ്പില 70 , മല്ലിയില 100, ഉരുളകിഴങ്ങ് 39.

മാങ്ങാ ബംഗനപ്പിള്ളി 99 , പ്രിയോർ 139, പുളിശേരി മാങ്ങാ 130 , അൽഫോൻസാ 189 , സിന്ധുരി 149 , മലിക്ക 179 , കടച്ചക്ക 130 , ഇടയൻ ചക്ക 55 , മുന്തിരി 100 , കണി മത്തങ്ങ 35 , നേത്രൻ 69, ഞാലിപ്പൂവൻ 79, പൂവൻ 89, പൈനാപ്പിൾ 75 , ഓറഞ്ച് ഇമ്പോർട്ടഡ് 129 , മുന്തിരി 100 , ആപ്പിൾ റോയൽ ഗാല 249.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page