ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിൽ 71.69% പോളിംഗ്. 70.46% പുരുഷൻമാരും 72.75% ശതമാനം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 55,117 വോട്ടർമാരിൽ 39,513 പേരാണ് ബൂത്തുകളിൽ എത്തി. 17987 പുരുഷൻമാരും 21526 സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ പറയുന്നു.
എറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിട്ടുള്ളത് വാർഡ് 37 പൊറത്തിശ്ശേരിയിൽ – 81.68 %. കുറവ് പോളിംഗ് നടന്നത് വാർഡ് 15 മുനിസിപ്പൽ ആശുപത്രിയിൽ വാർഡിൽ – 56.43 %
വാർഡ് 1 – 65.15 %
വാർഡ് 2 – 66.15
വാർഡ് 3 – 75.31
വാർഡ് 4 – 71.44
വാർഡ് 5 – 74.84
വാർഡ് 6 – 79.23
വാർഡ് 7 – 79.15
വാർഡ് 8 – 79.96
വാർഡ് 9 – 76.32
വാർഡ് 10 – 79.84
വാർഡ് 11- 72.52
വാർഡ് 12 – 72.61
വാർഡ് 13 – 66.93
വാർഡ് 14 – 59.8
വാർഡ് 15 – 56.43
വാർഡ് 16 – 65.08
വാർഡ് 17 – 66.17
വാർഡ് 18 – 62.82
വാർഡ് 19 – 67.81
വാർഡ് 20 – 68.39
വാർഡ് 21 – 76.61
വാർഡ് 22 – 65.25
വാർഡ് 23 – 66.81
വാർഡ് 24 – 70.18
വാർഡ് 25 – 75.04
വാർഡ് 26 – 71.67
വാർഡ് 27 – 75.78
വാർഡ് 28 – 69.8
വാർഡ് 29 – 61.1
വാർഡ് 30 – 68.77
വാർഡ് 31 – 63.92
വാർഡ് 32 – 58.21
വാർഡ് 33 – 72.83
വാർഡ് 34 – 79.43
വാർഡ് 35 – 74.88
വാർഡ് 36 – 77.05
വാർഡ് 37 – 81.68
വാർഡ് 38 – 77.17
വാർഡ് 39 – 75.12
വാർഡ് 40 – 78.5
വാർഡ് 41 – 73.88
വാർഡ് 42 – 71.25
വാർഡ് 43 – 74.39
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

