ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന തലത്തിൽ മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി ഇരിങ്ങാലക്കുട യൂണിറ്റ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് യൂണിറ്റ് ഭാരവാഹികൾക്ക് ട്രോഫി നൽകി. ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ , ട്രഷറർ വി.വി. ഗിരീശൻ, സെക്രട്ടറി എ.സി. സുരേഷ്, ജില്ല സെക്രട്ടറി വി.വി. സതീശൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive