അറിയിപ്പ് : കരുവന്നൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 2024 നവംബർ 4 (തിങ്കൾ), നവംബർ 5 (ചൊവ്വ) ദിവസങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭയിലും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്നതാണ് എന്ന് കേരളവാട്ടർ അതോറിറ്റി പി. എച്ച് .സെക്ഷൻ, ഇരിങ്ങാലക്കുട അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com