ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി നടൻ കലാനിലയം രാഘവൻ ആശാന്റെ പത്നി സരസ്വതിയമ്മ (81) അന്തരിച്ചു. മക്കൾ വാസന്തി, ജയശ്രീ, ജയന്തി, ഡോ രാജീവ്, മരുമക്കൾ ഗോപിനാഥൻ, കലാനിലയം ഗോപി, ദേവരാജൻ, ഡോ ആരതി. സംസ്കാരകർമ്മം ജൂലൈ 26 ഞായറാഴ്ച 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



