ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ യുടെ മുഖമാസിക യുവധാരയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഇന്നസെന്റ് ജൂനിയറിനെ വരിക്കാരനാക്കി കൊണ്ട് നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷനുമായി.
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതവും പറഞ്ഞു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് കെ.കെ.രാംദാസ്, സെക്രട്ടേറിയേറ്റ് അംഗം നവ്യ കൃഷ്ണ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എസ്. ശിഖ, നിഖിത അനൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com