കെ. വേണുഗോപാൽ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന നോവൽ ‘സഹയാത്രികർ’ മെയ് 26 ന് പ്രകാശനം ചെയ്യുന്നു

ഇരിങ്ങാലക്കുട : കെ. വേണുഗോപാൽ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന നോവൽ ‘സഹയാത്രികർ’ മെയ് 26 ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാവ് ക്ഷേത്രത്തിനടുത്തുള്ള എൻഎസ്എസ് ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.

പ്രശസ്ത പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് പ്രകാശനകർമ്മം നിർവഹിക്കും. പുസ്തകത്തിൻ്റെ ആദ്യ പ്രതി യുവനടൻ ഇന്നസെൻ്റ് ഏറ്റുവാങ്ങുന്നു. ചടങ്ങിൽ മുൻ എം പി സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിക്കും.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനും ആണ് കെ. വേണുഗോപാൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page