ഇരിങ്ങാലക്കുട : സി.പി.ഐ നേതാവ് കുന്നംകുടത്ത് ജോസഫ് മകന്‍ വിന്‍സന്റ് (66) നിര്യാതനായി.
സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും, ഗാന്ധിഗ്രാം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാ താരം ടോവിനോ തോമസ് മരുമകനാണ്. സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.
ഭാര്യ : മേരി വിജയം മക്കള്‍ : ലിഡിയ, ജോസ്‌വിന് മരുമക്കൾ : നടൻ ടോവിനോ തോമസ്, റോസ്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com