ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വടക്കേക്കര ലൈനിൽ താമസിക്കുന്ന ക്രൈസ്റ്റ് കോളേജ് കെമിസ്ട്രി ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് റിട്ട പ്രൊഫ. ആർ. ജയറാമിന്‍റെ ഭാര്യ പ്രേമ ജയറാം (68) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം.
സംസ്കാരകർമ്മം ജൂലൈ 10 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഇരിങ്ങാലക്കുട വേളൂക്കര ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O