എ.ബി.വി.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്

ഇരിങ്ങാലക്കുട : എ.ബി.വി.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജൂലൈ 9 ഞായറാഴ്ച ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിൽ ഉള്ള ഡെൻഫീൽഡ് ടർഫിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വൈകുന്നേരം 3 30 മുതൽ 6 30 വരെയാണ് മത്സരങ്ങൾ.

ആറ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

You cannot copy content of this page