ഇരിങ്ങാലക്കുട : എയ്ഡഡ് സ്കൂൾ പ്രധാന അധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി. എസ്. ടി.എ ഇരിങ്ങാലക്കുട ഡി.ഇ.ഒ. ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് സി. എസ് അബ്ദുൾ ഹഖ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് മെൽവിൻ ഡേവീസ് ചടങ്ങിൽ അധ്യക്ഷനായി. ഭാരവാഹികളായ ബി. ബിജു. കെ.വി. സുശീൽ, വി. ഇന്ദുജ, എൻ.പി രജനി, റെജീന സെബാസ്റ്റ്യൻ, കെ.സി ജോജോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com