ഇരിങ്ങാലക്കുട : 5-ാമത് കേരള സ്റ്റേറ്റ് ഗ്രാപ്പ്ളിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി ആനന്ദപുരം സെൻ്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ആൽഡിനും എബിയും വിവിധ വിഭാഗങ്ങളിൽ ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി. 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഇരുവരും.
സെപ്‌തംബർ 17,18 തിയതികളിൽ കോഴിക്കോട് നടന്ന മത്സരങ്ങളിൽ അണ്ടർ 15 G1 (66 KG) യിൽ ആണ് ആൽഡ്രി ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയത്. അണ്ടർ 15 G1 (53 KG)യിൽ ഗോൾഡ് മെഡലും, NO GI (നോഗി)യിൽ സിൽവർ മെഡലും എബിയും കരസ്‌ഥമാക്കി. ഇരുവർക്കും സ്കൂളിൽ സ്വീകരണൽ നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

