ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ 2024 – 25 കായികമേളയിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരാഞ്ചിറ സെൻ്റ് ജോർജ്സ് സി.യു.പി സ്കൂളിന് ലഭിച്ചു. നടന്ന മത്സരങ്ങളിൽ 10 സ്വർണ്ണം, 9 വെള്ളി, 4 വെങ്കലം എന്നിവ നേടിയാണ് ഓവറോൾ നേട്ടം കൈവരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com