ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല ടൗൺ യൂണിറ്റ് 14 -ാമത് വാർഷിക പൊതുയോഗം ചേർന്ന്. യൂണിറ്റ് പ്രസിഡന്റ് സഞ്ജു കെ വി യുടെ അധ്യക്ഷതയിൽ AKPA ജില്ലാ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട മേഖല ഇൻചാർജും ആയ ലിജോ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു.
ഈ സമ്മേളനത്തിൽ ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൻ മുഖ്യഥിതിയായിരുന്നു. AKPA ഇരിങ്ങാലക്കുട മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ, മേഖല ട്രഷറർ വേണു വെള്ളങ്ങല്ലൂർ ; യൂണിറ്റ് സെക്രട്ടറി സജിത്ത് പി ജി,യൂണിറ്റ് ട്രഷറർ സന്റോ വിസ്മയ, ജില്ലാ കമ്മിറ്റി അംഗം പ്രസാദ് കളോഴ്സ്, മേഖല കമ്മിറ്റി അംഗങ്ങൾ ആയ രാധാകൃഷ്ണൻ ദൃശ്യ ; ഷൈജു ഫോട്ടോ വേൾഡ് ; ജയൻ AC, ആന്റു TC, വിശ്വനാഥ് ഫോട്ടോ ജോക്കി, രാജൻ വി കെ തുടങ്ങിയവർ സംസാരിച്ചു.
2024-25 വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു –
പ്രസിഡന്റ് സഞ്ജു കെ വി, വൈസ് പ്രസി: ജയൻ. കെ, സെക്രട്ടറി സജിത്ത് പി ജി, ജോ: സെക്രട്ടറി സുധീർ സി ഡി, ട്രഷറർ സന്റോ വിസ്മയ, പി ആർ ഓ നിഖിൽ കൃഷ്ണ, മേഖല കമ്മിറ്റി ജയൻ എ സി, രാധാകൃഷ്ണൻ ദൃശ്യ, പ്രസാദ് കളോഴ്സ്, വിനോദ് ചന്ദ്ര, നിഖിൽ മയ്യാട്ടിൽ, യൂണിറ്റ് കമ്മിറ്റി ജെറിൻ വര്ഗീസ്, ആതിര ടെറസോൺ, സുനിൽ കുമാർ, മണികണ്ഠൻ, ഷിനു കോമ്പാറ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com