ഠാണാ – ചന്തക്കുന്ന് വികസനം അട്ടിമറിക്കുന്ന യു.ഡി.എഫ് നിലപാടിനെതിരെ ചൊവാഴ്ച സി.പി.ഐ (എം) പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനം അട്ടിമറിക്കുന്ന യു.ഡി.എഫ് നിലപാടിനെതിരെയും പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ ചെയർപേഴ്സൻ രാജിവെക്കുക…
