കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം ശിഷ്യർ ഏർപ്പെടുത്തുന്ന ‘ഗോപിനാഥം’ പുരസ്ക്കാരത്തിനായി കഥകളി വേഷകലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട : കഥകളിരംഗത്ത് പ്രശോഭിതനായി അകാലത്തിൽ പൊലിഞ്ഞ കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം ശിഷ്യർ ഏർപ്പെടുത്തുന്ന ‘ഗോപിനാഥം’ പുരസ്ക്കാരത്തിനായി സ്ഥാപനത്തിലും അല്ലാതെയും…