ഇരിങ്ങാലക്കുട : സംസ്ഥാന ജൂനിയർ ലോൺ ടെന്നീസ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി നീൽ പോൾ തോമസിന് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ ആദരവ് നൽകി. ഇരിങ്ങാലക്കുട സ്വദേശികളായ പോൾ തോമസ് റോണി പോൾ ദമ്പതികളുടെ മകനാണ്.
ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ബിജോയ് പോൾ, ടോണി വെള്ളാനിക്കാരൻ, മനോജ് ഐബൻ, ഡോ. കെ.വി ആൻറ്റണി, റോയ് ജോസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O