ഇരിങ്ങാലക്കുട : സേവാഭാരതിയും എൻ.ജി.ഓ സംഘ് ഉം സംയുക്തമായി ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്ന പി.എസ്.സി കോച്ചിംഗ് പ്രോഗ്രാമിന്‍റെ ഔദ്യോഗികമായ ഉദ്‌ഘാടനം സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള സേവാഭാരതി ഓഫീസിൽ വച്ചു നടത്തപ്പെടുന്നു. സാവിത്രി ലക്ഷ്മണൻ പ്രസ്തുത ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കും. സേവാഭാരതിയുടെയും എൻ.ജി.ഓ സംഘിന്‍റെയും മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com