ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തുന്നു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബി.ആർ.സിയും ലൈബ്രറി കൗൺസിലും ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തുന്നു. ഓരോ സ്കൂളിൽ നിന്നും 2 കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 9:30 ന് ആണ് ക്വിസ് മത്സരം. ആഗസ്റ്റ് 8 നകം കുട്ടികളുടെ പേര് ബി.ആർ.സി യിൽ നൽകണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page