റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കല്ലേറ്റുംകരയിൽ 24-ാം നാൾ സമരാഗ്നി ജ്വലനം നടത്തി
കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് അധികൃതർ പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു റെയിൽവേ സ്റ്റേഷൻ വികസന…