ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ പേര് സംഗമഗ്രാമ മാധവൻ എന്ന് പുനർ നാമകരണം ചെയ്യണം: റെയിൽവേ മന്ത്രിക്ക് പൊതുതാല്പര്യ അഭ്യർത്ഥന കൈമാറി സംഘടനകൾ
കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും സ്റ്റേഷന്റെ പേര് സംഗമഗ്രാമ മാധവൻ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു…