ശ്രീ കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജനന് ഈ സീസണിലേക്കുള്ള കച്ചകയറും നെയിം ബോർഡും സമർപ്പിച്ചു – തൃപ്രയാർ ഏകാദേശി മുതൽ ആന പുറത്ത് എഴുന്നള്ളിപ്പിന് പോയി തുടങ്ങുമെന്ന് ദേവസ്വം
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജനന് ഈ സീസണിലേക്കുള്ള കച്ചകയറും നെയിം ബോർഡും സമർപ്പണച്ചടങ്ങ് കിഴക്കേ നടപന്തലിൽ നടന്നു.…