മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു – വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ തൃശൂർ സംഗീത നാടക അക്കാദമിയിൽ അന്ത്യദർശനം
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ ബാധിതനായിരുന്നു. മലയാളത്തിൽ…