പിതൃസ്മരണയിൽ വാവുബലി; ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ
ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു. തർപ്പണത്തിനായി വരുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സമാജം കമ്മിറ്റി ഒരുക്കിയിരുന്നത്.…
