ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു. തർപ്പണത്തിനായി വരുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സമാജം കമ്മിറ്റി ഒരുക്കിയിരുന്നത്. പുജാകർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി മണിശാന്തിയുടെ നേതൃത്തത്തിൽ നടന്നു.

രാവിലെ മുതൽ തന്നെ ബലിതർപ്പണത്തിന് എത്തിയവരുടെ നീണ്ട നിര രൂപപ്പെട്ടു. ക്രമീകരണങ്ങൾക്ക് എസ്.എൻ.ബി.എസ് സമാജം പ്രസിഡൻ്റ് എൻ. ബി കിഷോർ, സെക്രട്ടറി വിശംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ മറ്റു കമ്മിറ്റി അംഗങ്ങൾ, മാതൃസംഘം, എസ്.എൻ.വൈ.എസ് എന്നിവർ നേതൃത്വം നൽകി. തർപ്പണം നടത്തിയവർ ചുക്കുകാപ്പിയും കപ്പയും കഴിഞ്ഞിട്ടാണ് മടങ്ങിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

