ഗുരുവായൂരിൽ നടക്കുന്ന വൈകുണ്ഡാമൃതം നാരായണീയ മഹോത്സവത്തിൻ്റെ ഭാഗമായി സാന്ദ്രാനന്ദം പാരായണം സെപ്റ്റംബർ 21ന് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ
ഇരിങ്ങാലക്കുട : അഖില ഭാരത നാരായണീയ മഹോത്സവ സമിതി 19-ാമത് നാരായണീയ മഹോത്സവം ‘വൈകുണ്ഡാമൃതം’ എന്ന പേരിൽ 2025 ഒക്ടോബർ…
