‘വർണ്ണക്കുട 2025’ ഡിസംബർ 26 മുതൽ 30 വരെ അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറും : മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിന്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത ‘വർണ്ണക്കുട’ സംസ്ക്കാരികോത്സവം ‘സീസൺ 3’ ഡിസംബർ 26,…
