ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ വാദ്യകലകളിൽ മിന്നുന്ന പ്രകടനവുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, ഹയർ സെക്കൻ്ററി വിഭാഗം ചെണ്ടമേളം, തായമ്പക എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് നാഷണൽ സ്കൂൾ കലോത്സവത്തിൻ്റെ ഒന്നാം ദിവസം തിളങ്ങിയത്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews