വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊറ്റനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
കൊറ്റനല്ലൂർ : നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊറ്റനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ…