തുമ്പൂർ : 1949 മുതൽ 2024 വരെയുള്ള 75 എസ്.എസ്.എൽ.സി ബാച്ചുകളൂടെ മഹാസംഗമം ഡിസംബർ 29 ന് തുമ്പൂർ റൂറൽ ഹൈസ്ക്കൂളിൽ സംഘടിപ്പിക്കുന്നു. എൽ.പി,യുപി, ഹൈസ്ക്കൂൾ പൂർവ വിദ്യാർഥി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒരുവട്ടം കൂടി സംഘടിപ്പിക്കപ്പെടുന്നത് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ…