ഇരിങ്ങാലക്കുട : കേരളാ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21,22 തിയ്യതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ നടക്കും. 21 ന് പ്രതിനിധി സമ്മേളനം. 22ന് നടക്കുന്ന കുടുംബസംഗമം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും എന്ന് പാർട്ടി…