ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവം – നഗരസഭ പരിധിയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓഫ് സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ഓരോ വിഭാഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കാം. എൻട്രികൾക്കുള്ള അവസാന തിയ്യതി 2024 ജൂൺ 15 ശനി. മത്സരങ്ങൾ ജൂൺ 17 തിങ്കൾ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്ക്കൂളിൽ നടത്തും എന്ന് സംഘാടകർ അറിയിച്ചു.
നഗരസഭ പരിധിയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓഫ് സ്റ്റേജ് മത്സരങ്ങൾ
കവിതാരചന
ഹൈസ്ക്കൂൾ, ഹയർ സെക്കൻററി സ്ക്കൂൾ, കോളേജ് / റ്റി.റ്റി.ഐ. വിദ്യാർത്ഥികൾ
കഥാരചന
ഹൈസ്ക്കൂൾ ഹയർ സെക്കൻററി സ്ക്കൂൾ, കോളേജ് / റ്റി.റ്റി.ഐ. വിദ്യാർത്ഥികൾ
ഉപന്യാസം
ഹയർ സെക്കൻ്ററി കോളേജ് / റ്റി.റ്റി.ഐ. വിദ്യാർത്ഥികൾ
ക്വിസ് മത്സരം
ഹൈസ്ക്കൂൾ ഹയർ സെക്കൻററി സ്ക്കൂൾ കോളേജ് / റ്റി.റ്റി.ഐ. വിദ്യാർത്ഥികൾ
പെയിന്റിംഗ്
ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി സ്ക്കൂൾ കോളേജ് / റ്റി.റ്റി.ഐ. വിദ്യാർത്ഥികൾ
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ജിഷ ജോബി: 6238409779 അരുൺ ഗാന്ധിഗ്രാം: 9961525251
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com