മാത്‌സ്, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ വിഭാഗം താത്കാലിക അധ്യാപക ഒഴിവുകൾ

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‌സ്, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ വിഭാഗം താത്കാലിക അധ്യാപക ഒഴിവുണ്ട്. താത്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 മെയ്‌ 30 വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിൽക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page