ഇരിങ്ങാലക്കുട : ശ്രീ സംഗമധർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 വ്യാഴാഴ്ച വൈകീട്ട് 5.30 ന് ശാസ്ത്ര ആചാര പരിചയം എന്ന വിഷയത്തിൽ ഗായത്രി ഹാളിൽ സനാതനധർമ്മ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിലെ ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥ സ്വാമികളാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സനാതന പ്രഭാഷണ പരിപാടി നടത്തുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


