ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് ഞാറ് നടീൽ മത്സരം സംഘടിപ്പിച്ചു ആനന്ദപുരം കോട്ടുചിറ പാടശേഖരത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ വൃന്ദകുമാരി സ്വാഗതം അർപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ വാർഡ് മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത് നിജി വത്സൻ നിതാ തുടങ്ങിയവർ ആശംസകൾ സംസാരിച്ചു കൃഷി ഓഫീസർ അഞ്ചുരാജ്, കൃഷി ഓഫീസിലെ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

