ആനന്ദപുരം : ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിലെ വായനാദിനം സാഹിത്യകാരി സ്മിത.പി.മേനോൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ടി.എസ്. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, മാനേജ്മെൻറ് പ്രതിനിധി എ.എൻ.വാസുദേവൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സി.പി.ജോബി, ബിന്ദു.ജി.കുട്ടി എന്നിവർ സംസാരിച്ചു .തുടർന്ന് കാവ്യശിൽപ്പശാലയും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

