സെന്‍റ് . ജോസഫ്സ് കോളേജ് – ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ഏതാനും ബിരുദ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി താത്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

എസ്.സി./ എസ്.ടി. ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷിക്കാം
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ (ഓട്ടോണമസ്) ഒഴിവുള്ള എസ്.സി./എസ്.ടി (പട്ടികജാതി/പട്ടികവര്‍ഗ്ഗ) സംവരണ സീറ്റുകളിലേക്ക് താഴെപ്പറയുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാം.

എയ്ഡഡ് പ്രോഗ്രാമുകള്‍: M.A. English, M.Com., M.Sc. Chemistry, M.A. Malayalam, B.A. Economics, B.A.English Language and Literature, B.Sc. Mathematics, M.Sc. Integrated Biology, B.Sc. Zoology, B.Sc. Physics, B.Sc. Biotechnology, B.Sc. Botany, B.Sc. Chemistry, B.Com, B.A. History

Self- Financing പ്രോഗ്രാമുകള്‍: MA Journalism and Mass Communication, M.Sc. Psychology, M.Sc. Botany, M.Sc. General Biotechnology, M.Sc. Physics, M.Sc. Computer Science, M.A. Economics, M.Sc. Mathematics, M.Sc. Zoology, Bachelor of Computer Application (BCA), BCA with AI, B.Sc. Costume and Fashion Designing, Bachelor of Business Administration (BBA), Bachelor of Social Work (BSW)B.Sc. Statistics and Data Science, B.Voc Software Development, B.Com Computer Application, B.Com Finance

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page