ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം വിപുലമായ പരിപാടികളോടുകൂടി ആചരിച്ചു. പി.ടി.എ പ്രസിഡണ്ട് കുമാരൻ എ.സി അധ്യക്ഷനായ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ ജില്ല – സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളായ ദൃശ്യ പി എസ്, നന്ദ ഇ വി എന്നിവർ ചേർന്ന് നിർവഹിച്ചു. വിദ്യാർത്ഥികൾ വായനാനുഭവങ്ങൾ പങ്കുവെച്ചു. പ്രിൻസിപ്പൽ സിൻല സി.ജി, അധ്യാപികമാരായ രശ്മി പി.ആർ, ബിനി നകുലൻ വി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive