അറിയിപ്പ് : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ സോഷ്യൽ വർക്ക് വിഭാഗത്തിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ രേഖകൾ സഹിതം മാർച്ച് 24-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുൻപ് കോളേജ് സെൽഫ് ഫിനാൻസിംഗ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9497656978 7994042456