ഇരിങ്ങാലക്കുട : ജില്ലാതല പൈതൃക ക്വിസ് മത്സരത്തിൽ തുടർച്ചയായ മൂന്നാം വര്‍ഷവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിജയം കൊയ്തു. ശ്രീഹരി സി. നായർ നന്ദകിഷോർ കെ.എസ് എന്നിവരാണ് വിജയികളായത്. 12 സ്കൂളുകൾ പങ്കെടുത്ത പൈതൃക ക്വിസ് മത്സരത്തിൽ, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അറിവുകളാണ് ചോദ്യങ്ങളായി വന്നത്.
Irinjalakuda Bharatiya Vidya Bhavan wins the district-level heritage quiz competition for the third consecutive year
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

