ഭാനുശ്രീ വാരിയർ തപസ്യ കലാസാഹിത്യ വേദി അന്തർദേശീയ സംഗീതോത്സവത്തിൽ വയലിൻ ജൂനിയർ വിഭാഗം വിജയി

ഇരിങ്ങാലക്കുട : പാലക്കാട് തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അന്തർദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയലിൻ മത്സരത്തിൽ 9 മുതൽ 15 വയസ്സുവരെ ഉള്ള ജൂനിയർ വിഭാഗത്തിൽ കുമാരി ഭാനുശ്രീ വാരിയർ ഒന്നാം സ്ഥാനം നേടി. വാദ്യ കലാകാരൻ മൂർക്കനാട് ദിനേശൻ വാരിയരുടേയും നിത്യ കൃഷ്ണന്റേയും മകളാണ്. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ് ഭാനുശ്രീ.

Bhanushree Warrier won first place in the junior category for the age group of 9 to 15 years in the violin competition organized as part of the international music festival to mark the golden jubilee celebrations of Tapasya Kala Sahitya Vedi.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page