ഇരിങ്ങാലക്കുട : നിങ്ങൾക്ക് ഒരു ആശയമുണ്ടോ ? എങ്കിൽ അത് ഒരു സംരംഭമാക്കി മാറ്റാൻ സഹായിക്കുന്ന ഇരിങ്ങാലക്കുട മിനി ടൗൺ ഹാളിൽ നടക്കുന്ന സംരംഭകത്വ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം.
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരം, ഇരിങ്ങാലക്കുട നഗരസഭ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത് . രജിസ്ട്രേഷൻ ചെയ്യുന്നതിനായി ബന്ധപ്പെടുക 9497655898 7012193041
ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം. പി. ജാക്ക്സൺ ശില്പശാല ഉദ്‌ഘാടനം നിർവഹിക്കും . നഗരസഭാ വൈസ് ചെയർപേഴ്‌സൺ ചിന്ത ധർമരാജൻ ചടങ്ങിൽ അദ്ധ്യക്ഷയായിരിക്കും. നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. വി സി വർഗീസ് ആശംസകൾ നേർന്ന് സംസാരിക്കും. ശില്പശാലയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
Do you have an idea? Let’s turn it into a business – Entrepreneurship Workshop at Irinjalakuda Mini Town Hall on Thursday, March 5 at 10 am
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


