അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി, പി.എച്ച്.ഡിവിഷൻ ഇരിങ്ങാലക്കുട കാര്യാലയത്തിൽ വരൾച്ചാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം 16.03.2026 മുതൽ 31.05.2026 വരെ പ്രവർത്തനം ആരംഭിക്കുന്നു.
ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും പരാതികൾ 04802826608 എന്ന ഫോണിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

