പുത്തൻചിറ പ്രവാസി കൂട്ടായ്മ പഠനോപകരണ വിതരണം

പുത്തന്‍ചിറ : പുത്തൻചിറ പ്രവാസി കൂട്ടായ്മ – യു.എ.ഇ യുടെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി തുടർന് വരുന്ന തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.



പുത്തന്‍ചിറ GVHSS ൽ നടന്ന ചടങ്ങ് പുത്തൻചിറ ജില്ല പഞ്ചായത്ത് മെംബർ കാവ്യ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ ടി എസ് ഷാജു അധ്യക്ഷത വഹിച്ചു.GVHSS പ്രിൻസിപ്പാൾ മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു.

പുത്തൻചിറ പ്രവാസി കുടുംബ കൂട്ടായ്മയെ പ്രതിനിധീകരിച്ച് മധു കുമ്പളത്ത്, ഷൈജു അമ്പൂക്കൻ, വേണുഗോപാൽ കറുത്തേടത്ത്, അജയ് ഘോഷ് കുമ്പളത്ത്, ഫ്രാൻസിസ് ഈരാത്ര, ഹരിദാസ് കണ്ണികുളങ്ങര എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page