പൊറത്തിശ്ശേരി : രാഷ്ട്രീയ സ്വയം സേവക സംഘം പൊറത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്വാവലമ്പൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറി തൈ വിതരണം നടത്തി.
ആർ.എസ്.എസ് പൊറത്തിശ്ശേരി മണ്ഡൽ കാര്യവാഹ് വിക്രം പുത്തൂക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പൊറത്തൂർ ശാഖ സേവാപ്രമുഖ് നിധിൻ പട്ടാട്ട് സ്വാഗതവും, സേവാഭാരതി രക്ഷാധികാരി ഐ കെ ശിവാനന്ദൻ സേവാ സന്ദേശവും ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് പി ഹരിദാസ് ആശംസകളും പര്യാവരൺ പ്രമുഖ് വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



