എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ കായികമേള നടത്തി

ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ കായിക മേള നെറ്റ് ബോൾ ഇന്റർനാഷണൽ മെഡലിസ്റ്റ് ആയ കില ടി എ സംസ്ഥാന ഹാൻഡ് ബാൾ ചാമ്പ്യനും ഒന്നാംവർഷ വിദ്യാർത്ഥിയുമായ നിവേദ് കൃഷ്ണ എ ആറിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.



എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനായ ഡോ. സി കെ രവി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിൻല സി ജി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലറായ സുരഭി വിനോദ്, പി ടി എ പ്രസിഡന്റ് കുമാരൻ എ സി, ഹെഡ്മിസ്ട്രസ് കവിത പി വി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page