ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി കലാകാരൻ കലാനിലയം ഗോപിനാഥന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും ചേർന്ന് നടത്തുന്ന അനുസ്മരണ പരിപാടിയായ 'ഗോപിനാഥം' മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. യശശ്ശരീരനായ ഗോപിനാഥന്റെ ഗുരുപത്നി സരസ്വതിയമ്മയുടെ നിര്യാണത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട്, ചടങ്ങിന് മുന്നോടിയായി അനിയൻ…