എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. വാർഷിക പൊതുയോഗം

അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. വാർഷിക പൊതുയോഗം സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ. എസ്. രജനിശ്രീ , കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഡി. ഹസിത, വി.വി. ശ്രീല , ദർശന വാരിയർ എന്നിവർ പ്രസംഗിച്ചു. പുതിയ പി. ടി. എ. ഭാരവാഹികൾ : എൻ. എസ്. പ്രസാദ് ( പ്രസിഡണ്ട് ) , സുമിത രതീഷ് (വൈസ് പ്രസിഡണ്ട് ) , സവിത ബിഷോയ് ( മാതൃസംഗം പ്രസിഡണ്ട്).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page